ഷാര്‍ജയുടെ കൈത്താങ്ങ്; ആദ്യ ഘട്ടമായി കേരളത്തിന് 4 കോടി രൂപ സഹായം നല്‍കും


പ്രളയദുരന്തം രൂക്ഷമായ കേരളത്തിന് കൈത്താങ്ങുമായി ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ക്കാന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി. കേരളത്തിന് ആദ്യഘട്ടമായി 4 കോടി രുപ ഷാര്‍ജ സഹായമായി നല്‍കും. യുഎഇ ക്രസന്റ് വഴി കേരളത്തില്‍ ജീവകാരുണ്യ സഹായം ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
close