ഖാസി വധം; രാപകൽ സമരം സപ്തബർ 6 ന്

കാസറഗോഡ്:(www.snewskasaragod.com)
ഖാസി കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അട്ടിമറിക്കാൻ നടത്തുന്ന ശ്രമത്തിൽ പ്രതിഷേധിച്ച് സെപ്തംബർ 6 ന് തിരുവനന്തപുരം സി.ബി.ഐ  ഓഫീസിന്റെ മുമ്പിൽ നടത്താൻ തിരുമാനിച്ച സമര പരിപാടിക്ക് പകരം കസറഗോഡ് ഒപ്പ്മര ചുവട്ടിൽ രാപക്കൽ സമരം നടത്താൻ തിരുമാനിച്ചു.

രാവിലെ 10 മണിക്ക്  ഉൽഘടന പരിപാടി നടക്കും തുടർന്ന് മത-രാഷ്ട്രിയ സാമൂഹ്യ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിക്കൾ പങ്കടുക്കും.
7 ന് രാവിലെ 10 മണിക്ക് സമാപ്പിക്കും  യോഗത്തിൽ സിദ്ധീഖ് നദവി ചേരൂറിന്റെ അദ്ധ്യക്ഷയിൽ യുസഫ് അബ്ദുൽറഹിമാൻ ഉദുമ .സി.എം അബ്ദുല്ലക്കുത്തി .ശാഫി ചെമ്പിരിക്ക .യുനുസ് തളങ്കര .മുഹമ്മദ്ശാഫി സി.എ. .മുഹമ്മദ്കുഞ്ഞി കുന്നരിയത്ത് .അബ്ദുൽ ഖാദർ സഹദി .ശരീഫ് ചെബിരിക്ക .താജുദ്ദീൻ പടിത്താർ എന്നിവർ സംസാരിച്ചു എം ,അബൂബക്കർ ഉദുമ സ്വഗതവും ഉബൈദുള്ള കടവത്ത് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
close