ഈ ഭാഗത്ത് ഹിന്ദുക്കൾ മാത്രം വന്നാൽ മതി ഉളിയത്തടുക്കയിൽ ഓട്ടോ ഡ്രൈവറെ പേര്  ചോദിച്ചു ക്രൂരമായി മർദ്ദിച്ചു

കാസർകോട്:(www.snewskasaragod.com)
ള്ളയത്തടുക്ക ഓട്ടോ സ്റ്റാന്റിൽ നിന്നും വാടക പോയി തിരിച്ചു വരുമ്പോൾ ഉളയത്തക്ക ജി കെ നഗറിൽ വെച്ച് െെഡ്രവറെ മാരകമായി മർദ്ദിച്ചു മുറിവേൽപ്പിച്ചു
ഇസ്സത്ത് നഗറിലെ മുഹമ്മദ് 40 നാണ് മർദ്ധന മേറ്റത്.
പേര് ചോദിച്ചതിന് ശേഷമാണ് തെറിയും മർദ്ധനവും നടത്തിയത്.
ഈ ഭാഗത്ത് ഹിന്ദുക്കൾ മാത്രം വന്നാൽ മതി എന്ന് അക്രോശിച്ചാണ് ഭീകരമായി മർദ്ദിച്ചത്, ഇന്നു വൈകുന്നേരം 4.30നാണ് സംഭവം
മുഹമ്മദ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മർദ്ദനത്തിൽ പ്രതിഷേധിച്ച് ഉളയത്തടുക്കയിൽ ഓട്ടോ റിക്ഷകൾ വൈകുന്നേരം ഹർത്താൽ ആചരിച്ചു

Post a Comment

Previous Post Next Post
close