ചട്ടുകതലയനെ സൂക്ഷിക്കുക മരണം പിന്നിലുണ്ട്


നമ്മുടെ നാട്ടിൽ ഒക്കെ വെള്ളം കയറിയിരുക്കയാണല്ലോ വീട്ടിലും മുറ്റത്തും എല്ലാം വെള്ളം കയറി പല ജീവികളും കയറി വന്നിട്ടുണ്ടാകും ആ കൂട്ടത്തിൽ മഴക്കാലത്തു കണ്ടുവരുന്ന ഒരുതരം ജീവി ആണ് ഇത് ചട്ടുകതലയൻ എന്നു നാട്ടിൽ വിളിക്കുന്ന ഇത് കണ്ടാൽ ചെറുത് ആണേലും 100 ആളെ കൊല്ലാൻ ഇത് ഒന്നു മതി. ഇത് കഴിക്കുന്ന ഭക്ഷണത്തിൽ ആയാൽ കഴിച്ച എല്ലാവരും മരിക്കും, ഇതിനെ തൊട്ടു പോയാൽ അത് വയറിൽ എത്തിയാലും മരണം നിശ്ചയം.

ഇതിനെ കണ്ടാൽ ചവിട്ടിയോ അടിച്ചോ കൊല്ലരുത് അതിന്റെ വിഷം പരക്കാൻ സാധ്യത ഉണ്ട് ഒരു പിടി ഉപ്പ് (Salt) ഇതിന്റെ മേൽ ഇട്ടാൽ അലിഞ്ഞു പൊയ്ക്കോളും വിഷം നശിക്കുകയും ചെയ്യും

ഒരു ചെറിയ കരുതൽ നമുക്ക് ഒരു ജീവൻ രക്ഷിക്കാൻ ഇട വന്നേക്കാം

Post a Comment

Previous Post Next Post
close