ആലംപാടി നൂറുല്‍ ഇസ്ലാം സെക്കണ്ടറി മദ്‌റസ സ്പര്‍ഷം  ദുരിതാശ്വാസ നിധി കൈമാറി


അലംപാടി:
നൂറുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്വരൂപിച്ച ദുരിതാശ്വാസ നിധി സ്വദര്‍ മുഅല്ലിം ശംസുദ്ദീന്‍ മൗലവി അഡൂര്‍ പരപ്പ ഹയാത്തുല്‍ ഇസ്ലാം മദ്‌റസ സ്വദര്‍ ഖലീല്‍ ഹസനി വയനാടിന് കൈമാറുന്നു
പരപ്പ മഹല്ല് ട്രഷറര്‍ സി.എച്ച് കുഞ്ഞബ്ദുള്ള പട്ട്‌ളം ആലംപാടി മഹല്ല് മെമ്പര്‍ ഷരീഫ് കാദര്‍ മുസ്ലിയാര്‍ മുസ്ഥഫ അസ്ഹരി മുഖ്താര്‍ അസ്ഹരി സമീപം

Post a Comment

Previous Post Next Post
close