ദുരിത ക്യാമ്പ്

ദുരിത ക്യാമ്പ്

വൃദ്ധസദനത്തിൽ
നിന്നും അച്ഛനും,
അമ്മയും
ദുരിതാശ്വാസ
ക്യാമ്പിൽ
എത്തിയപ്പോൾ
'മക്കളും, മരുമക്കളും
ഉണ്ടായിരുന്നു
അവിടെ
അഭയാർഥികളായ്....

Post a Comment

Previous Post Next Post
close