പതിനൊന്ന് ജില്ലകളില്‍ വീണ്ടും കനത്ത മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളത്തില്‍ കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഒഡീഷ തീരത്ത് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്നാണിത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് മുതല്‍ 11 സെന്റീ മീറ്റര്‍ വരെയായിരിക്കും മഴയുണ്ടാക്കുക.Post a Comment

Previous Post Next Post
close