ബേരിക്കൻ'സ് നിവാസികളും അഭയാർഥികൾക്കായ് ഒന്നിച്ചിറങ്ങി


പ്രളയത്തിൽ ഒറ്റപ്പെട്ട് പോയവർക്ക് ബേരിക്കൻ'സ് നിവാസികളുടെ സഹായ ഹസ്ഥം നാടും നഗരവും പ്രളയത്തിൽ മുങ്ങിയപ്പോൾ വീടും സ്ഥലവും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണങ്ങളും വസ്ത്രങ്ങളുമായി ബേരീക്കൻ'സ് നിവാസികൾ.
ഒന്നിച്ചിറങ്ങി ഒരു ദിവസം കൊണ്ട് മുപ്പതിനായിരത്തിലതികം രുപ സമാഹരിക്കാൻ അവർക്കായി. സമാഹരിച്ച പണം കൊണ്ട് സാധങ്ങളുമായി കുമ്പള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചു

Post a Comment

Previous Post Next Post
close