ഇർഷാദ്, സാബിർ ഒന്നാം ആണ്ട് നേർച്ച ഇന്ന് മുള്ളേരിയയിൽ

മുള്ളേരിയ:
എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ കമിറ്റിയുടെ ആഭിമുഖ്യത്തിൽ
ഇർഷാദ്, സാബിർ ഒന്നാം ആണ്ട് നേർച്ച
ഇന്ന് തിങ്കൾ ഉച്ചക്ക്‌ 3:00 മണിക്ക് മുള്ളേരിയ അഹ്ദലിയ സെന്ററിൽ വെച്ച്‌ നടക്കും.
ഡിവിഷൻ പ്രസിഡന്റ കബീർ ഹിമമി സഖാഫിയുടെ അദ്യക്ഷതയിൽ ഹസൈനാർ മിസ്ബാഹി അൽ കാമിൽ ഉദ്ഘാടനം ചെയ്യും , സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കൊയ തങ്ങൾ കണ്ണവം സമാപന പ്രാർത്തക്ക് നോത്രഥ്വം നൽകും, സയ്യിദ് ജലാൽ തങ്ങൾ, ഫൈസൽ സൈനി, റഹീം സഅദി, ഉമൈർ ഹിമമി, ഹുസൈൻ കൊമ്പൊട്, അസ്ലം അടൂർ, ഹാരിസ് സഖാഫി കൊമ്പോട്, സഫ്വാൻ ഹിമമി, ജാഫർ ഹിമമി നെക്രജെ,  അഷ്റഫ് സഖാഫി പള്ളപ്പാടി,റഷൂദ് നെക്രാജെ , തുടങ്ങിയവർ സമ്പന്ധിക്കും,
കരീം ജൗഹരി ഗാളിമുഖം സ്വഗതവും മജീദ് ഫാളിലി നന്ദിയും പറയും.

Post a Comment

Previous Post Next Post