എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ മുസ്വാഫഹ സമാപിച്ചു


മുള്ളേരിയ:www.snewskasaragod.com
എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ മുസ്വാഫഹ, മുള്ളേരിയ അഹ്ദലിയ സെന്ററിൽ  സമാപിച്ചു. മെമ്പർഷിപ്പ്‌ ക്യാമ്പയിനുമായി ബന്ധപെട്ട്‌ ഡിവിഷനിൽ സെക്ടർ , യൂണിറ്റ്‌‌ ഭാരവാഹികൾക്ക്‌ വേണ്ടി നടത്തുന്ന പ്രാധാനപ്പെട്ട ക്യാമ്പാണ് മുസ്വാഫഹ,
ഡിവിഷൻ പ്രസിഡന്റ കബീർ ഹിമമി സഖാഫിയുടെ അദ്യക്ഷതയിൽ
എസ്. ജെ. എം ജില്ലാ സെക്രട്ടറി ജമാലുദ്ധീൻ സഖാഫി ആദൂർ ഉദ്ഘാടനം ചെയിതു , ഹസൈനാർ മിസ്ബാഹി അൽ കാമിൽ, മജീദ് ഫാളിലി എന്നിവർ വിഷയതരണം നടത്തി, സയ്യിദ് ജലാൽ തങ്ങൾ, ഫൈസൽ സൈനി, റഹീം സഅദി ,റഷൂദ് നെക്രാജെ, ഹുസൈൻ കൊമ്പൊട്, അസ്ലം അടൂർ, ഹാരിസ് സഖാഫി കൊമ്പോട്, സഫ്വാൻ ഹിമമി, ജാഫർ ഹിമമി നെക്രജെ,  അഷ്റഫ് സഖാഫി പള്ളപ്പാടി, എന്നിവർ സമ്പന്ധിച്ചു.
കരീം ജൗഹരി ഗാളിമുഖം സ്വഗതവും ഉമൈർ ഹിമമി സഖാഫി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
close