ദുരിതാശ്വാസ നിധിയിലേക്ക് വിഭവങ്ങൾ നൽകി എസ്.എസ്.എഫ് ബെള്ളിപ്പാടി യൂണിറ്റ്


കേരള സംസ്ഥാനത്തിലെ പ്രളയ ബാധിതർക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് വിഭവങ്ങൾ നൽകി  മാതൃകയാവുന്നു. എസ്.എസ്.എഫ് ബെള്ളിപ്പാടി യൂണിറ്റ് സാന്ത്വനം പ്രവർത്തകർ ശേഖരിച്ച വിഭവങ്ങൾ ആദൂർ സി ഐ മാത്യേ എം എ യൂടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി മുതിർന്ന സാമുഹിക തോതാവ് സി മുഹമ്മദ് എസ്.എസ്.എഫ് ചെർക്കള സെക്ടർ ഫിനാൻസ് സെക്രട്ടറി റിനാസ്. ആശിഫ് .അഷ്റഫ് .അൻഷാഫ്.ഉവൈസ് എന്നിവർ സംഭദ്ധിച്ചു

Post a Comment

Previous Post Next Post
close