ദുരിതാശ്വാസം ബദിയടുക്ക എയിംസ്  കോളേജ് സഹായം കൈമാറി


ബദിയഡുക്ക:
എയിംസ് കോളേജി ന്റെ നേതൃത്വത്തിൽ പ്രളയത്തിൽ ദുരിതമവുഭവിക്കുന്നവർക്ക് വിഭവ സമാഹാരണം നടത്തി. എല്ലാം നഷ്ടപ്പെട്ട സഹോരങ്ങൾക്ക് ആവശ്യമായ അവശ്യ സാധങ്ങൾഭക്ഷണ സാമഗ്രഗികൾ ,സോപ്പ്,പത്രങ്ങൾ,വസ്ത്രം,പുതപ്പ്,മെഴുകുതിരി,ബക്കറ്റ് സാനിറ്ററി നാപ്കി൯സ് തുടങ്ങിയവ  ശേഖരിച്ച്
ദുരിതാശ്വാസ ക്യാമ്പുകളിലെ സേവനങ്ങൾക്ക് നേതൃത്വം നൽകുന്ന
എച്ച് ആർ പി എം (H R P M) ഭാരവാഹികളെ കോളേജ് അധികൃതർ
ഏൽപിച്ചു. കോളേജിലെ വിദ്യാർത്ഥിനികളാണ് വിഭവ സമാഹരണം നടത്തിയത്, അദ്ധ്യാപികമാരായ ബാലാമണി, വിനയ എ പി, സീനിയർ വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി. പഠനത്തോടൊപ്പം വിദ്യാർത്ഥികൾ നടത്തുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങളെ അദ്ധ്യാപകരും മാനേജ്മെൻ്റും പ്രശംസിച്ചു. ആബിദ് നഈമി ഇബ്രാഹിം സിദ്ധീഖി അബ്ദുല്ല സഅദി സംബന്ധിച്ചു.

Post a Comment

Previous Post Next Post
close