ദുരിതർക്ക് കൈതാങ്ങായി ടി എഫ് സി ബന്ദിയോട്

ബന്ദിയോട്:www.snewskasaragod.com
കേരളത്തിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായങ്ങൾ നൽകി  ടി എഫ് സി ക്ലബ് ബന്ദിയോട് മാതൃകയായി.
ആവശ്യസാധനമടങ്ങിയ ട്രക്ക് വയനാട് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.

Post a Comment

Previous Post Next Post
close