നോട്ട് നിരോധനം;കാസർകോട് ജില്ലാ ബാങ്ക് മാറ്റിയെടുത്തത് 101 കോടി രൂപ

കാസർകോട്:(www.snewskasaragod.com)

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് 2016 നവംബർ ഒൻപതുമുതൽ 16 വരെ കാസർകോട് ജില്ലാ ബാങ്ക് വ്യക്തികളിൽനിന്നും പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്നും ലഭിച്ച 101.4 കോടി രൂപയാണ് മാറ്റിയെടുത്തതെന്ന് ജനറൽ മാനേജർ പത്രക്കുറിപ്പിൽ അറിയിച്ചു. 293.58 കോടി രൂപ മാറ്റിയെടുത്തതായുള്ള വാർത്ത ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Post a Comment

Previous Post Next Post
close