റോഡിന്റെ ശോചനീയാവസ്ഥ: ലീഗ് ജില്ലാ സെക്രട്ടറി മോശം പെരുമാറ്റം ഹിദായത്ത് നഗറിൽ കെഎംസിസി നേതാവ് ഉൾപ്പെടെ 50 ഓളം  മുസ്ലിം ലീഗ്  പ്രവർത്തകർ രാജിക്ക് ഒരുങ്ങുന്നു

ഹിദായത്ത് നഗർ:-
ഹിദായത്ത് നഗറിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച്  മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ നിവേദനം നൽകി സ്വീകരിക്കാതെ ഫോണിൽ വിളിച്ച നേതാവിനോട് മോശമായി സംസാരിക്കുയും ചെയ്തതിൽ പ്രതിഷേധിച് കെഎംസിസി മധൂർ പഞ്ചായത്ത് ട്രഷറർ ഉൾപെടുന്ന 50 ഓളം മുസ്ലിം ലീഗ് പ്രവർത്തകർ പാർട്ടിയിൽ നിന്ന് രാജിക്ക് ഒരുങ്ങുന്നു.
റോഡിന്റെ പേരിൽ പ്രശനം ഉണ്ടാക്കുന്നവർ ലീഗിൽ ആവശ്യമില്ലെന്നും അത്തരക്കാരേ ലീഗിൽ വേണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പറഞ്ഞതയി പ്രവർത്തകർ കുറ്റപെടുത്തി

Post a Comment

Previous Post Next Post
close