ലോഗോ പ്രകാശനവും  കയ്യൊപ്പുകൾ തേടി  പ്രഖ്യാപനവും   നടത്തി 

നായന്മാർമൂല :(www.snewskasaragod.com) 

   ടി.ഐ.എച്ച്.എസ്.എസ്  നായന്മാർമൂല 2008-09 SSLC ബാച്ച്  പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ  ലോഗോ പ്രകാശനം  സ്കൂൾ പരിസരത്ത്  സ്കൂൾ മാനേജർ  എം. അബ്ദുള്ള  ഹാജി  ഹെഡ് മാസ്റ്റർ ഇൻ ചാർജ്  നാരായണൻ  മാസ്റ്റർക്ക്  നൽകി  നിർവഹിച്ചു.  മാനേജിങ് കമ്മിറ്റി ഭാരവാഹികൾ,  ആദ്യപകന്മാർ,  പൂർവ്വ  വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു. 
2018 ഡിസംബർ   08  ശനിയാഴ്ച  മാന്യ  വിൻ ടച്ചിൽ വെച്ചാണ് 'കയ്യൊപ്പുകൾ തേടി' എന്ന  പേരിൽ   പൂർവ്വ  വിദ്യാർത്ഥികൾ സംഗമിക്കുന്നത്.


വർത്തയോടപ്പം പരസ്യം നൽകുന്നതിന്
ബന്ധപ്പെടുക;8943959205


Send you'r News :snewsbdk@gmail.con

Post a Comment

Previous Post Next Post
close