ക്ലബ് വാർഷികവും, കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് സ്വീകരണവും

മുള്ളേരിയ:(www.snewskasaragod.com)
പൂത്തപ്പലം മിലാനോ ആർട്സ് & സ്പോർട്സ് ക്ലബ് വാർഷികവും, അതിനോട് അനുബന്ധിച്ച്  കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസൂയ റൈ- ക്ക് സ്വീകരണവും, മറ്റു പഞ്ചായത്ത് മെമ്പർ മാരെ അനുമോദിക്കുന്ന ചടങ്ങ് 28 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് ക്ലബിൽ വെച്ച് നടക്കും 
29ന് ശനിയാഴ്ച്ച മിലാനോ ക്ലബിന്റെ  ക്രിക്കറ്റ് ലീഗ് മത്സരം നടക്കും

സ്വാഗതം ;ശെരീഫ് K.V (മിലാനോ ജി.സി.സി സെക്രടറി )
അദ്ധ്യക്ഷൻ - അഷ്റഫ് വളപ്പ് (മിലാനോ ജി.സി.സി ട്രഷർ)
ഉദ്ഘാടനം :അനസൂയ റൈ (പ്രസിഡണ്ട് കാറഡുക്ക ഗ്രാമ പഞ്ചായത്ത്)
ആശംസാ പ്രസംഗം
               - വിനോദ് കുമാർ (വൈസ് പ്രസിഡണ്ട് കാറഡുക്ക ഗ്രാമ പഞ്ചായത്ത്)
അഷ്റഫ് ബിസ്മില്ല
വേദിയിൽ;
ബഷീർ കൊള്ളാടി (മിലാനോ ജി.സി.സി പ്രസിഡണ്ട്)
അഷ്റഫ് K.V
K, P മുഹമ്മദ് ഹാജി പൂത്തപ്പലം ബടുവൻകുഞ്ഞിഹാജി
പള്ളി ക്കുഞ്ഞി   ഹാജി മൂല
ഇബ്രാഹിം അക്കര
ഗഫൂർ (മിലാനോ ക്ലബ് പ്രസിഡണ്ട്)
ഉമ്പായി വളപ്പ്
മുനീർ(ട്രഷർ മിലാനോ ക്ലബ്)
ഇബ്രാഹിം കൊള്ളാടി
ഇ പി കെ അബ്ദുല്ല
നന്ദി-ഫസ് ലാദ്(മിലാനോ ക്ലബ് സെക്രടറ്റി) നിർവഹിക്കും

Post a Comment

Previous Post Next Post
close