ജില്ലയിലെ സഹകരണ ബാങ്കുകളിൽ ഭിന്നശേഷിയുള്ളവർക്കുള്ള സംവരണം നടപ്പിലക്കണം

കാസർക്കോട്:
വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന സഹകരണ മ്പാങ്കുകളിൽ 10 ഒഴിവുകളിൽ 1 തസ്തിക ഭിന്നശേഷിയുള്ളവർക്ക് നൽകുകയാണ്. എന്നാൽ കാസർകോട് ജില്ലയിൽ പല ബാങ്കുകളിൽ ഭിന്നശേഷിയുള്ളവർക്ക് നൽകേണ്ട തസ്തികകൾ നികത്തതേ
പൂഴ്തിവെക്കുകയാണ് പതിവ്.
ഉടൻ ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് നൽകേണ്ട ഒഴിവ് സൃഷ്ടിച്ച് നികത്താൻ വേണ്ടിയുള്ള നടപടി ജില്ല ജോയിന്റ രജിസ്റ്റർ സ്വികരിക്കണമെന്ന് വികലംഗ ഐക്യ വേദി കാസർകോട് ജില്ല  കമിറ്റി അവശ്യപെട്ടു
,

Post a Comment

Previous Post Next Post
close