INL നേതാവിനെ ആക്രമിച്ച മുൻ DYFI പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

കാസർഗോഡ്;(www.snewskasaragod.com)
ബേക്കൽ ഐ.എൻ.എൽ നേതാവിനെയും സുഹൃത്തിനെയും ആക്രമിക്കുകയും കാർ അടിച്ചു തകർക്കുകയും ചെയ്‌ത സംഭവത്തിൽ ആറ് മുൻ DYFI പ്രരവർത്തകർക്കെതിരെ  ജാമിയമില്ലാവകുപ് പകരം പോലീസ് കേസെടുത്തു .
നാഷണൽ യൂത്ത്‌ ലീഗ് ജില്ല ട്രഷറർ ഹനീഫ് പി എച് ന്റെ പരാതിയിൽ കവി എന്ന വിവേഗ് . രാജീവൻ ടി.വി. അജിത് കണ്ടാൽ അറിയുന്ന 6 പേർക് എതിരെയാണ് ബേക്കൽ പോലീസ്
ജാമ്യമില്ല കേസെടുത്തത്

കഴിഞ്ഞ 21 തീയതി വൈകിട്ട് പാലക്കുന്നാണ് സംഭവം പാലകുന്നിലെയും കളനാട്ടെയും DYFI പ്രവർത്തകർ തമ്മിലുള്ള പ്രശ്‌നമാണ് INL നേതാവ് ഹനീഫ്.പി.എച് സുഹൃത്തിലും ആക്രമണം നടന്നത്

Post a Comment

Previous Post Next Post
close