ഫോൺ വിളി തുമ്പായി; എടിഎം കവർച്ചക്കാരെ 24 മണിക്കൂറിനകം കുടുക്കി; പിടിയിലായവരിൽ കാസറഗോഡ് സ്വദേശിയും

തൃശ്ശൂർ കാനറാ ബാങ്ക് എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കാസർഗോഡ് സ്വദേശിയായ മഹ്‌റൂഫ്, കോട്ടയം സ്വദേശി സതീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് കവർച്ച ശ്രമം നടന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അസിപി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് വലയിലാക്കിയത്.


Post a Comment

أحدث أقدم

Whatsapp Group

close