മണല്‍വാരല്‍; മൂന്നു മാസത്തിനുള്ളില്‍ തകര്‍ത്തത്‌ 25 തോണികള്‍

കാസര്‍കോട്‌:

മൂന്നുമാസത്തിനുള്ളില്‍ കാസര്‍കോട്‌, വിദ്യാനഗര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധികളില്‍ നിന്നായി അനധികൃത മണല്‍വാരലിനു ഉപയോഗിച്ച 25 തോണികള്‍ പൊലീസ്‌ തകര്‍ത്തു. ബേവിഞ്ച, തുരുത്തി, തളങ്കര, പാണലം എന്നിവിടങ്ങളില്‍ നിന്നാണ്‌ തോണികള്‍ പിടികൂടിയതെന്നു പൊലീസ്‌ പറഞ്ഞു.


Post a Comment

Previous Post Next Post