കുമ്പള:
ശാന്തിപ്പള്ളത്തെ കെട്ടിടത്തിനകത്തു നടന്നു വരുന്ന ചൂതാട്ടകേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 1,68,040 രൂപയുമായി 47 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ജില്ലാ പൊലീസ് ചീഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇന്‍സ്പെക്ടര്‍ പ്രേംസദന്, എ എസ് ഐ വിനോദ് കുമാര്‍, സജീവന്, എസ് പി സ്ക്വാഡ് അംഗങ്ങളായ എസ് ഐ ഫിലിപ്പ് തോമസ്, സി കെ ബാലകൃഷ്ണന്, ലക്ഷ്മിനാരായണന്, അബൂബക്കര്‍ കല്ലായി, പ്രവീണ്‍ കുമാര്‍, അബ്ദുല്‍ സലാം, സുകേഷ്, അജിത്ത്, ചന്ദ്രന്, രതീഷ്, വിജയന് എന്നിവരാണ് റെയ്ഡ് നടത്തിയത്
Post a Comment