ദാറുൽ ഇഹ്സാൻ  മാസാന്ത ജൽസത്തുൽ ബദ് രിയ്യ ഇന്ന് വൈകിട്ട്

ബദിയടുക്ക :
ഹസനാബാദ്  ദാറുൽ ഇഹ്സാനിൽ  മാസാന്തം നടത്തി വരുന്ന  ജൽസത്തുൽ ബദ്രിയ ഒക്ടോബർ 12 വെള്ളിയാഴ്ച  നടക്കും.അർളടുക്കം 


യു. പി. എസ് അലവി ക്കോയ തങ്ങളുടെ അധ്യക്ഷതയിൽ മൂസാ സഖാഫി പള്ളങ്കോട്  ഉത്ബോധനം  നടത്തും.ബശീർ സഖാഫി കൊല്ല്യം സ്വാഗതം പറയും.ജൽസത്തുൽ ബദ്രിയയ്ക്കും സമാപന കൂട്ടുപ്രാർഥനക്കും സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ  തങ്ങൾ കണ്ണവം  നേതൃത്വം നൽകും.യു.പി. എസ് ജലാലുദ്ദീൻ തങ്ങൾ മിനിസ്റ്റേറ്റ് പ്രാരംഭ പ്രാർത്ഥന നിർവഹിക്കും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി,ഇബ്രാഹിം ഹാജി മസ്ക്ക, ജി.എസ് അബ്ദുൽ ഖാദർ സഅദി, കർന്നൂർ ഇബ്രാഹിം സഖാഫി,സത്താർ ഹാജി ചെമ്പരിക്ക,ഹാരിസ് സഖാഫി കൊമ്പോട്, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, സിദ്ധീഖ് പൂത്തപ്പലം,സി.എച്ച് സിദ്ധീഖ് ഹിമമി സഖാഫി കളത്തൂർ, ഇബ്രാഹിം സിദ്ധീഖി, നാസർ ബാഹസനി   ജാൽസൂർ,കെ.എച്ച്. അബ്ദുല്ല മാസ്റ്റർ,എ.കെ സഖാഫി കന്യാന,കരീം ജൗഹരി ഗാളിമുഖം, അലവി ഹനീഫി ബീജന്തടുക്ക,നാസർ ബാഹസനി ജാൽസൂർ,അബ്ദുല്ല സഅദി തുപ്പക്കൽ, അലവി ഹനീഫി ബീജന്തടുക്ക,അബ്ദുല്ല സഅദി തുപ്പക്കൽ,നെക്രാജെ, മമ്മഞ്ഞി ഹാജി,കെ.എൻ.ഇബ്രാഹിം, ഹമീദ് ഹാജി ചടേക്കാൽ  തുടങ്ങിയവർ സംബന്ധിക്കും.

ദാറുൽ ഇഹ്സാൻ  മാസാന്ത ജൽസത്തുൽ ബദ്രിയ 

ബദിയടുക്ക : ഹസനാബാദ്  ദാറുൽ ഇഹ്സാനിൽ  മാസാന്തം നടത്തി വരുന്ന  ജൽസത്തുൽ ബദ്രിയ ഒക്ടോബർ 12 വെള്ളിയാഴ്ച  നടക്കും.അർളടുക്കം 

യു. പി. എസ് അലവി ക്കോയ തങ്ങളുടെ അധ്യക്ഷതയിൽ മൂസാ സഖാഫി പള്ളങ്കോട്  ഉത്ബോധനം  നടത്തും.ബശീർ സഖാഫി കൊല്ല്യം സ്വാഗതം പറയും.ജൽസത്തുൽ ബദ്രിയയ്ക്കും സമാപന കൂട്ടുപ്രാർഥനക്കും സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ  തങ്ങൾ കണ്ണവം  നേതൃത്വം നൽകും.യു.പി. എസ് ജലാലുദ്ദീൻ തങ്ങൾ മിനിസ്റ്റേറ്റ് പ്രാരംഭ പ്രാർത്ഥന നിർവഹിക്കും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി,ഇബ്രാഹിം ഹാജി മസ്ക്ക, ജി.എസ് അബ്ദുൽ ഖാദർ സഅദി, കർന്നൂർ ഇബ്രാഹിം സഖാഫി,സത്താർ ഹാജി ചെമ്പരിക്ക,ഹാരിസ് സഖാഫി കൊമ്പോട്, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, സിദ്ധീഖ് പൂത്തപ്പലം,സി.എച്ച് സിദ്ധീഖ് ഹിമമി സഖാഫി കളത്തൂർ, നാസർ ബാഹസനി   ജാൽസൂർ,കെ.എച്ച്. അബ്ദുല്ല മാസ്റ്റർ,എ.കെ സഖാഫി കന്യാന,കരീം ജൗഹരി ഗാളിമുഖം, അലവി ഹനീഫി ബീജന്തടുക്ക,നാസർ ബാഹസനി ജാൽസൂർ,അബ്ദുല്ല സഅദി തുപ്പക്കൽ, അലവി ഹനീഫി ബീജന്തടുക്ക,അബ്ദുല്ല സഅദി തുപ്പക്കൽ,നെക്രാജെ, മമ്മഞ്ഞി ഹാജി,കെ.എൻ.ഇബ്രാഹിം, ഹമീദ് ഹാജി ചടേക്കാൽ  തുടങ്ങിയവർ സംബന്ധിക്കും.

Post a Comment

Previous Post Next Post