സ്വകാര്യ ബസ് വിദ്യാർത്ഥികളോടുള്ള ക്രൂരസമീപനം അവസാനിപ്പിക്കണം


കാസറഗോഡ്:
സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് കാണിക്കുന്ന ക്രൂരമായ സമീപനം അവസാനിപ്പിക്കണമെന്നു കേരള വിദ്യാർത്ഥിപക്ഷം  ആവിശ്യപ്പെട്ടു.ഇതു സംബന്ധിച്ച് ക്യാമ്പയിൻ നടത്താനും സർക്കാർ തലത്തിൽ സമ്മർദം ചെലുത്തുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌ അജ്മൽ ബേവിഞ്ച അധ്യക്ഷത വഹിച്ചു.
        സെക്രട്ടറി സമ്പത്ത്‌, ജനപക്ഷം ജില്ലാ പ്രസിഡന്റ്‌ ബേബി കൊല്ലകൊമ്പിൽ, വിനോദ് ജോസഫ്, ബിന്ദു മോൾ ചാക്കോ, ഷൈജു ജോസഫ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post