മാവിനകട്ട മുസ്ലിം ലീഗ് ഓൺലൈൻ വോട്ട് രെജിസ്ട്രേഷൻ തുടങ്ങി

മാവിനകട്ട:
മുസ്ലിം ലീഗ്. യൂത്ത് ലീഗ് .എം എസ് എഫ് .മാവിനകട്ട ടൌൺ കമ്മിറ്റിയൂടെ
നേതൃത്വത്തിൽ മാവിനകട്ട ലീഗ് ഓഫിസിൽ വെച്ച് തുടക്കം കുറിച്ച് .ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഹിനാ സലിം രെജിസ്ട്രഷൻ ഉൽഘടനം ചെയ്തു .പി ഡി എ റഹ്മാൻ .കെ എൻ ബഡുവൻകുഞ്ഞി .അലി സി എച് .ഹമീദലി മാവിനകട്ട.മുഹമ്മദ് കുഞ്ഞി കരോടി .സലിം ചെർക്കള .അബൂബക്കർ എൻ പി. ഹസ്സൻ കുഞ്ഞി ഹാജി.അഷ്‌റഫ് അലങ്കോൾ.സലിം എൻ എ . ഖലീൽ ആലങ്ങോൾ  ഹാരിസ് യു പി തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post