എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ യൂണിയൻ ഇലക്ഷൻ നാളെ, നിലവിൽ എസ്‌.എഫ്‌.ഐയാണ് യൂണിയൻ ഭരിക്കുന്നതിന്ന്


പൊവ്വൽ :(www.snewskasaragod.com)
എൽ.ബി.എസ്‌ എഞ്ചിനീയറിംഗ് കോളെജ്‌ കാസർഗോഡിൽ യൂണിയൻ ഐലക്ഷൻ നളെ നടക്കും .
എസ്‌ എഫ്‌ ഐ യും എം എസ്‌ എഫ്‌ - കെ എസ്‌ യു സഖ്യവുമായാണ് പ്രധാന മത്സരം . സംഘർഷപരിതമായ ക്യാമ്പസിൽ അതീവ പോലീസ് സംരക്ഷണയിലാണ് തെരെഞ്ഞടുപ്പ്‌ കഴിഞ്ഞ വർഷം നടന്നത്‌ ഈ വർഷവും അത്‌ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
നേരിയ വ്യത്യാസത്തിലാണ് കഴിഞ്ഞ വർഷം യു ഡി എസ്‌ എഫിനു യൂണിയൻ നഷടമായത്‌ . എന്നാൽ ഈ വർഷം ഇരു പാർട്ടികളും ശക്തമായ പ്രചരണങ്ങൾ നടത്തി വരുകയാണ്.

Post a Comment

Previous Post Next Post