ആലംപാടി സ്ക്കൂളിന് വേണ്ടി നിർമ്മിച്ചു നൽകിയ സ്മാർട്ട് ക്ലാസ്സ് റൂം ഉൽഘാടനം ചെയ്തു


കാസറഗോഡ്;
ജി.എച്ച്.എസ്.എസ് ആലംപാടി 1993-94 എസ്.എസ്.എൽ.സി. ബാച്ച് സംഘടനയായ 'കാറ്റാടിതണലത്ത് ' ആലംപാടി സ്ക്കൂളിന് വേണ്ടി നിർമ്മിച്ചു നൽകിയ 'സ്മാർട്ട് ക്ലാസ്സ് റൂം' ന്റെ ഉദ്ഘാടനം കാസറഗോഡ് എം.എൽ.എ ജനാബ്: എൻ. എ. നെല്ലിക്കുന്ന് നിർവ്വഹിക്കുന്നു.
മഞ്ചേശ്വരം എം.എൽ.എ. ജനാബ് പി.ബി.അബ്ദുറസാഖ്,
ചെങ്കളാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷാഹിന സലീം,
വാർഡ് മെമ്പർ ജനാബ് മമ്മിഞ്ഞി,
പി.ടി.എ പ്രസിഡന്റ് അബ്ദുറഹിമാൻ ഖാളി,

കാറ്റാടിതണലത്ത് പ്രസിഡന്റ്:
റഹ്മാൻ കെ. റഹ്മാനിയ,
സെക്രട്ടറി റിയാസ് പി.കെ,
ട്രഷറർ : ഹാരിസ് സി.കെ,
എക്സികൂട്ടീവ് അംഗങ്ങളായ
സലാം ബാംഗ്ലൂർ, ഹമീദ് എരിയപ്പാടി തുടങ്ങിയവർ സാന്നിദ്ധ്യം വഹിച്ചു.

Post a Comment

Previous Post Next Post