രെഹ്നയെ മുസ്ലിം സമുദായത്തിൽ നിന്ന് പുറത്താക്കി
സമൂഹത്തിന്റെ മതവികാരത്തെ വ്യണപ്പെടുത്തിയ രെഹ്ന ഫാത്തിമയെ മുസ്ലിം സമുദായത്തിൽ നിന്ന് പുറത്താക്കി.ചുംബന സമരത്തിൽ പങ്കെടുക്കുകയും നഗ്നയായി അഭിനയിക്കുകയും ചെയ്ത ആക്ടിവിസ്റ്റ് ആയ സ്ത്രീക്കു സമുദായത്തിന്റെ പേര് ഉപയോഗിക്കാൻ അവകാശമില്ലെന്ന് ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് പൂക്കുഞ്ഞു പറഞ്ഞു.

ലക്ഷോപലക്ഷം വിശ്വാസികൾ ഒഴുകുന്ന ഹൈന്ദവരുടെ ആരാധനാലയത്തിൽ ഫദര്ശനത്തിനെത്തിയ രെഹ്ന ഫാത്തിമയെയും കുടുംബാന്ഗങ്ങളെയും മഹല്ല് അംഗത്ത്വത്തിൽ നിന്ന് പുറത്താക്കണമെന്ന എറണാകുളം സെൻട്രൽ മുസ്ലിം ജമാ അത്തിനോട് പൂക്കുഞു ആവശ്യപ്പെട്ടു.  മതവികാരത്തിൽ കരിനിഴൽ വീഴ്ത്താൻ ശ്രമിച്ച രെഹ്നായ്ക്കെതിരെ 153 A വകുപ്പ് പ്രകാരം ക്രിമിനൽ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

1 Comments

Previous Post Next Post