ബദിയടുക്കയില്‍ റോഡിന് നടുവിൽ കോഴി മാലിന്യം തള്ളി; പൊറുതി മുട്ടി യാത്രക്കാർ

ബദിയടുക്ക:
ബീജന്തടുക്ക മയ്യിലകോട് വളവില്‍ അന്തര്‍ സംസ്ഥാന പാതയില്‍ കോഴി മാലിന്യം തള്ളി. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
ഇവിടെ ഇതിന് മുമ്പും അറവു മാലിന്യങ്ങൾ തള്ളുന്നത് പതിവാണ് .
സ്‌കൂൾ വിദ്യാർത്ഥികളും യാത്രക്കാരും,സാധാരണക്കാരും ദിനേന യാത്ര ചെയ്യുന്ന പാതയാണിത്.

Post a Comment

Previous Post Next Post