മിസ്കുൽ ഖിതാം'18 സ്വാഗതസംഘം നിലവിൽ വന്നു

പാവൂറഡുക്ക;
ഹദ്ദാദിയ്യ ജുമാ മസ്ജിദ്
നൂറുൽ ഹുദാ മദ്റസയുടെ കീഴിൽ നടത്തുന്ന മിസ്കുൽ ഖിതാം'18 ന് സ്വാഗത സംഗം നിലവിൽ വന്നു

യോഗത്തിൽ
അബ്ദുറഹ്മാൻ പിലയങ്കാനത്തിന്റെ അദ്ധ്യക്ഷതയിൽ
അബൂബക്കർ കാമിൽ സഖാഫി ഉൽഘാടനം ചെയ്തു

പ്രോഗ്രാം കമ്മിറ്റി
ചെയർമാൻ:കാദർ കുറുഞ്ചി
കൺവീനർ: മൊയ്തീൻ  എപി സർക്കിൾ
ഫിനാൻസ് : അബ്ദുറഹ്മാൻ Pvk
വൈസ് ചെയർ: ശാഫി B.U
മുഹമ്മദ് കുഞ്ഞി
റസാഖ്
വൈസ് കൺ: മജീദ് പാവൂർ
ബഷീർ കുറുഞ്ചി
ത്വാഹിർ പിലിയങ്കനം
ഉമർ താനിപ്പള്ളം

ഉപദേശക സമിതി
അബ്ദുറഹ്മാൻ പിലങ്കാനം അബ്ദുറഹ്മാൻ സഅദി മുഹമ്മദ് ചടേക്കൽ അബ്ദുള്ള ഖത്തർ അബ്ദുൽ ഖാദർ പാവുറഡുക്ക

Post a Comment

Previous Post Next Post