ഖാസി വധം:സമുദായത്തിന്റെ നെഞ്ച് തുളക്കുന്ന ചോദ്യങ്ങളുമായി സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ റഹ്'മാൻ തെരുവത്ത്


ചെമ്പരിക്ക സിഎം ഉസ്താദിന്റെ  കൊലപാതകവുമായി ബന്ധപ്പെട്ട് ഈയടുത്ത്നടന്ന പല വെളുപ്പത്തലുകളുമുണ്ടായ സാഹചര്യത്തിൽ ഈ മാസം 25ന് കൊടതി കേസ് പരിഗണിക്കുമ്പോൾ ഈ വെളുപ്പെടുത്തിയവർ കോടതികളിൽ തെളിവുകൾ സമർപ്പിക്കാൻ തയ്യാറാവുമോ ഈ തെളിവുകൾ ക്രോഡീകരിച്ച് തെളിവുകൾ സമർപ്പിക്കുന്നതിന് സൗകര്യമൊരുക്കാൻ ആക്ഷൻ കമ്മറ്റി തയ്യാറാവുമോ?

അന്വേഷണ സംഘത്തെ പോലും തെറ്റിദ്ധരിക്കപ്പെട്ട് തെറ്റായ റിപ്പോർട്ട് സമർപിച്ച് കോടതി അവസാന വിധിന്യായത്തിലൂടെ കേസ് അവസാനിപ്പിക്കിനിക്കെ ഈ വെളിപ്പെടുത്തലുകൾ നടത്തിയവരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി ശരിയാവ വിവരങ്ങൾ നൽകാൻ ആര് തയ്യാറാവും? കാത്തിരുന്ന് കാണാം

Post a Comment

Previous Post Next Post