ബേക്കലിൽ അമിതവേഗതയിൽ വന്ന വാഹനം ദേഹത്ത് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

ബേക്കൽ:(www.snewskasaragod.com)
അജ്ഞാത വാഹനം ഇടിച്ചിട്ട് റോഡിലേക്ക് വീണ യുവാവിന്റെ ദേഹത്തേക്ക്
അമിതവേഗതയിൽ വന്ന ലോറി ഇടിച്ചുകയറി കെ എസ്. ഡി.പി. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളി മരണപ്പെട്ടു.

പള്ളിക്കരയിൽ തമാസക്കാരനായ ബിഹാർ സ്വദേശിയായ മനോജ് (40)ആണ് മരിച്ചത്.
ബേക്കൽ പള്ളിക്കര ടോൾ ബൂത്തിനു സമീപം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി.
അഗ്നി രക്ഷാസേന റോഡു കഴുകി വൃത്തിയാക്കി

Post a Comment

أحدث أقدم

Whatsapp Group

close