എൽ.ബി.എസ്‌ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്‌ യു-എം.എസ്‌.എഫ്‌ സഖ്യത്തിന്ന് വിജയം

പൊവ്വൽ : (www.snewskasaragod.com)
എൽ.ബി.എസ്‌ കോളെജ്‌ ഓഫ്‌ എഞ്ചിനീയറിംഗ് ൽ ഇന്ന് നടന്ന യൂണിയൻ എലക്ഷനിൽ കെ എസ്‌ യു - എം എസ്‌ എഫ്‌ സഖ്യത്തിന് വൻ വിജയം.
എസ്‌ എഫ്‌ ഐ യിൽ നിന്നാണ് പിടിച്ചടക്കിയത്‌.
35 സീറ്റിലേക്ക്‌ നടന്ന തെരെഞ്ഞടുപ്പിൽ 20 സീറ്റിലും സഖ്യം വിജയം നേടി. അതീവ പോലീസ് ജാഗ്രതയിലാണ് തെരെഞ്ഞടുപ്പ്‌ നടന്നത്‌. നന്ദഗോപാലൻ കൊളെജ്‌ ചെയർമ്മാനായി തെരെഞ്ഞടുക്കപ്പെട്ടു.

Post a Comment

أحدث أقدم

Whatsapp Group

close