4⃣സി.എം ഉസ്താദിന്റെ കൊലയാളി അടുത്ത കുടുംബത്തിൽപ്പെട്ടവരാണ്:അബ്ദുറഹ്മാൻ തെരുവത്ത്‌

കാസറഗോഡ്‌:
സമസ്തയുടെ സംസ്ഥാന വൈ;പ്രസിഡന്റും നൂറുകണക്കിനു മഹല്ലുകളുടെ ഖാളിയും, ഗോള ശാസ്ത്രജ്ഞനുമായിരുന്ന സി.എം ഉസ്താദിന്റെ കൊലയാളി കുടുംമ്പത്തിൽ പെട്ടവർത്തന്നെയെന്ന് അബ്ദുറഹ്മാൻ തെരുവത്ത്‌.
ഉസ്താദിന്റെ പേരിൽ ഒപ്പുമരചുവട്ടിൽ മാത്രം ഒതുങ്ങേണ്ട സമരമല്ല വേണ്ടത്‌ എന്നും
സമരമരത്തിനു നേതൃത്വം ചെയ്യുന്നവർക്ക്‌ കൊലയാളികളെ നന്നായി അറിയാവുന്നതുകൊണ്ടാണു ഒപ്പുമരചുവട്ടിൽ മാത്രമാക്കി സമരം ഒതുക്കിയതിന്റെ കാരണമെന്നു തെരുവത്ത്‌ പറഞ്ഞു.
ഒരുപാട്‌ സമരമുഖങ്ങൾക്ക്‌ നേതൃത്വം കൊടുത്ത സമസ്തയുടെ വൈ;പ്രസിഡന്റായിരിക്കെയാണു ശഹീദ്‌ സി.എം ഉസ്താദ്‌ കൊല്ലപ്പെട്ടത്‌
എന്നിട്ടും ഒരു മഹലുതലത്തിൽപൊലും സമരത്തിനു തയ്യാറാവത്തതും
കഴിഞ്ഞ ദിവസം സി.എം ഉസ്താദിന്റെ മകൻ ഷാഫിയുടെ വെളിപ്പെടുത്തലിലും
ശംസുദ്ദിൻ ചെമ്പിരിക്കയുടെ വെളിപ്പെടുത്തലിലും ഇത്‌ മൂനും വിരൽ ചൂണ്ടുന്നത്‌ ഒരെ വേക്തിയിലെക്കാണു.
കുടുംമ്പത്തിൽപെട്ട കൊലയ്സളിയെ അറിയാവുന്നതുകൊണ്ടുമാണു
സമസ്തയടക്കം മൗനം പാലിക്കുന്നതെന്നും തെരുവത്ത്‌ പറഞ്ഞു.

Post a Comment

Previous Post Next Post