ഉപ്പള കൈകംബ ബായാർ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്


✍🏻അർഷാദ്മണ്ണംകുഴി

കൈകംബ ബായാർറോഡിലൂടെവാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ടത് മണ്ണംകുഴിക്കും സോങ്കാലിനും മധ്യേ വളവിൽ അപകടം പതിവാകുന്നു ഇതിന്കാരണം ഓവർടേക്കാണ് ഈസ്ഥലത്തെ റോഡ് കയറ്റഇറക്കമാണ് ബായാർബാഗത്ത്നിന്ന് വരുന്നവാഹനം ഈസ്ഥലത്ത്എത്തുംബോൾ എതിർ വശംവരുന്നവാഹനത്തെ കാണുന്നില്ല തിരിച്ചും അങ്ങനെതന്നെയാണ് ഇവിടെ ഒരു വാഹനത്തെമറികടക്കുംബഴാണ്അപകടം സംഭവിക്കുന്നത് വാഹനം ഓടിക്കുന്നവർ ദയവ് ചെയ്ത് ഇവിടെ എത്തുംബൊഴേക്ക് വാഹനത്തിന്റെ വേഗത കുറയ്ക്കുക മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമംനടത്തരുത് ലക്ഷ്യസ്ഥലത്തെത്താൻ ഒരു മിനിറ്റ് വൈകിയാലും അപകടത്തിൽ നിന്ന് രക്ഷനേടാം

Post a Comment

Previous Post Next Post