ഓൺലൈൻ പർച്ചേസ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് രണ്ടാം കിട സാധനങ്ങൾ. flipkart 50%മുതൽ 20% വരെ ഓൺലൈൻ purchace dicount കൊടുക്കുന്നതിന് മുന്നോടിയായി പകരം പാക്ക് ചെയ്ത് വെച്ച ഐറ്റംസുകൾ പോലീസ് പിടികൂടി.തുച്ചമായ ലാഭത്തിന്ന് വേണ്ടി ഓൺ ലൈൻ വഴി പർച്ചേസ് ചെയ്യുന്നവർ സൂക്ഷിക്കുക. ഓർഡർ parcel ചെയ്യാൻ തയ്യാറാക്കി വച്ച ഡ്യൂപ്ലിക്കേറ്റ് ഐറ്റംസ് ഡൽഹി പോലീസ് റൈഡ് ചെയ്തു പിടിച്ചു.
Post a Comment