മുട്ടത്തോടി:
പ്രമുഖ വാഗ്മിയും പണ്ഡിതനും കുഞ്ഞിക്കാനം ഖത്തീബുമായ ഹാഷിം ഹംസ വഹബി അഡ്യാർ കണ്ണൂർ എഴുതിയ പ്രവാചക മഹത്വത്തെ പ്രതിഭാതിക്കുന്ന "ലോകം കാത്ത പ്രവാചകർ" പുസ്തകം പ്രകാശനം ചെയ്തു.
മുട്ടത്തോടി ഹിദായത്ത് നഗറിൽ വെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സയ്യിദ് അബു തങ്ങൾ മുട്ടത്തോടി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗറിനു നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.സയ്യദ് പൂകോയ തങ്ങള്‍; എം.ഐ .അബ്ദുല്‍ ഗഫൂർ; എം.കെ.അബ്ദുല്റഹ്മാന്; അസൈനാർ വലിയ്യ മൂല; മുസ്ഥഫ കുഞ്ഞിക്കാനം; ഫസുലു റഹ്മാന് കുഞ്ഞിക്കാനം; എന്നിവർ ചടങ്കില്‍ പങ്കടുത്തു.
Post a Comment