ബേക്കൽ  കെ എസ് ടി പി റോഡിൽ വീണ്ടും അപകടം ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്;രണ്ട് പേർക്ക് ഗുരുതരം


കാസർഗോഡ്(www.snewskasaragod.coഎം):
അപകടമൊഴിയാതെ കെ എസ് ടി പി റോഡ്. ബേക്കൽ – കോട്ടക്കുന്ന് കെ എസ് ടി പി റോഡിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.ഇന്ന് വൈകുന്നേരമാണ് സംഭവം.
എറണാകുളം ഭാഗത്തേക്ക് പച്ചക്കറിയും കൊണ്ടുപോവുകയായിരുന്ന എൻപി ലോറിയും കാസർഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post