ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ തടഞ്ഞുശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ ഒരു വിഭാഗം ആളുകള്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് പത്തനംതിട്ട സ്റ്റാന്‍ഡില്‍ തടഞ്ഞത്.

ഉടന്‍ പോലീസെത്തി യുവതിയെ ഇവിടെനിന്നും മാറ്റുകയായിരുന്നു. യുവതിക്കെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതേ സമയം ക്ഷേത്രദര്‍ശനത്തില്‍നിന്നും പിന്‍മാറില്ലെന്ന് ലിബി പറഞ്ഞു.


Post a Comment

Previous Post Next Post