മുത്തലാഖ് ഓർഡിനൻസിനെതിരെ വിദ്യാർത്ഥിനികളും ഒപ്പു വെച്ചു

സീതാംഗോളി:
കേന്ദ്ര സർക്കാർ കൊണ്ടുവന്ന മുത്തലാഖ് നിയമം സ്ത്രി വിരുദ്ധവും വിശ്വാസത്തിനുമെതിരാണ്. വൈരുധ്യം നിറഞ്ഞ ഓർഡിനൻസ് രാഷ്ട്രപതി തള്ളണമെന്ന് ആവശ്യപ്പെട്ട് സമസ്ത നൽകുന്ന ഭീമ ഹർജിയിൽ വിദ്യാർത്ഥിനികളും ഒപ്പു വെച്ചു. പ്രിൻസിപ്പാൾ റാസിഖ് ഹുദവി പേരാൽ നേതൃത്വം നൽകി.

Post a Comment

Previous Post Next Post