ഗവ: ടി ടി ഐ യൂണിയൻ തെരെഞ്ഞെടുപ്പ്; അസ്ഗർ അലി കാസർഗോഡ് ചെയർമാൻ മുഹ്സിൻ പി സ്റ്റുഡന്റ്സ് എഡിറ്റർ, സഫ്വാൻ പുളിക്കൽഫൈൻ ആർട്ട്സ് സെക്രട്ടറികോഴിക്കോട്:
നടക്കാവ് ഗവ.ടി ടി ഐ ൽ നടന്ന യൂണിയൻ ഇലക്ഷനിൽ അസ്ഗർ അലി കാസർഗോഡ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ടു.ചെയർമാൻ,സ്റ്റുഡന്റ്സ് എഡിറ്റർ, ഫൈൻ ആർട്ട്സ് സെക്രട്ടറി എന്നീ മൂന്ന് സ്ഥാനങ്ങളിലേക്കാണ് മൽസരങ്ങൾ നടന്നത്.
നാല് സ്ഥാനർത്ഥികൾ ഉണ്ടായിരുന്ന ചെയർമാൻ സ്ഥാനത്തേക്ക് മികച്ച പോരാട്ടമാണ് നടന്നത്.9 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അസ്ഗർ അലി കാസർഗോഡ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ടത്.
യൂണിയൻ സ്റ്റുഡന്റ്സ് എഡിറ്ററായി മുഹ്സിൻ പി യും ഫൈൻ ആർട്ട്സ് സെക്രട്ടറി ആയി സഫ്വാൻ പുളിക്കലും വിജയിച്ചു.

Post a Comment

Previous Post Next Post