ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 2 മരണം; 12 പേര്‍ക്ക് ഗുരുതര പരുക്ക്

കുട്ടിക്കാനം പുല്ലുപാറക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 2 തീര്‍ത്ഥാടകര്‍ മരിച്ചു. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശികളായി ബാബു, കാര്‍ത്തി എന്നിവരാണ് മരിച്ചത്.


വാഹനത്തില്‍ ഉണ്ടായിരുന്ന 12 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
close