അടൂരിൽ ആൾട്ടോ കാർ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

അടൂർ:(www.snewskasaragod.com)
അടൂർ-പാണ്ടി റോഡിൽ ആൾട്ടോ കാർ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലുള്ള
വീട്ടു മുറ്റത്തേക്ക് മറിഞ്ഞു
യാത്രക്കാർക്ക് പരിക്ക്
പുരുഷോത്തമന്റെ വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മറിഞ്ഞത്.
കാറിലുണ്ടായിരുന്ന അടൂർ സ്വദേശികളിൽ 4 പേരിൽ ഒരാൾക്ക് കൈക്ക് ഗുരുതര പരിക്കേറ്റു.
ഇന്ന് വൈകിട്ട് 6:00മണിക്കാണ് കാർ അപകടത്തിൽ പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post
close