ഒരു മാസം മുമ്പ്‌ 45 ദിവസത്തോളം നിശ്ചലമായിരുന്ന ജന.ആശുപത്രി ലിഫ്‌ട്‌ വീണ്ടും തകരാറില്‍

കാസര്‍കോട്‌: (www.snewskasaragod.com)

ജനറല്‍ ആശുപത്രിയിലെ ലിഫ്‌ട്‌ മിനിഞ്ഞാന്നു മുതല്‍ വീണ്ടും തകരാറിലായി. ഒരു മാസം മുമ്പ്‌ 45 ദിവസത്തോളം ലിഫ്‌ട്‌ നിശ്ചലമായിരുന്നു.ലിഫ്‌ട്‌ തകരാറായതോടെ ഏഴുനില കെട്ടിടത്തിന്റെ മുകള്‍ നിലകളിലുള്ള രോഗികളും കൂട്ടിരിപ്പുകാരും കടുത്ത വിഷമത്തിലായിട്ടുണ്ട്‌.


Post a Comment

Previous Post Next Post
close