എരുതുംകടവ് ഇ.ആർ കൂട്ടായ്‌മ ശിശുദിന ഘോഷയാത്ര നടത്തി

എരുതുംകടവ്;(www.snewskasaragod.com)
എരുതും കടവ്  ഇ.ആർ കൂട്ടായ്മയുടെ കീഴിലുള്ള എക്സ ക്ലബിന്റെ കീഴിൽ നടന്ന ശിശുദിന അഘോഷത്തിന്റെ ഭാഗമായുള്ള ഘോഷ യാത്രക്ക് ക്ലബ് സെക്രട്ടറി ഷഹബാനലി (ഷാബു) ,റാസി ബിൻ ബഷീർ ,അങ്കനവാടി ടീച്ചർ ചന്ദ്രമതി , ഹനീഫ ,മുഹമ്മദ് ബണ്ടൽ എന്നിവർ പങ്കടുത്തു

Post a Comment

Previous Post Next Post
close