സീതാങ്കോളി പരിസര പ്രദേശങ്ങളിൽ വീണ്ടും പശുമോഷണം:കർഷകർ ആശങ്കയിൽ

സീതാംഗോളി:(www.snewskasaragod.com)

 ബേള പിലിപ്പള്ളയില്‍ കെട്ടിയിട്ടു തീറ്റുകയായിരുന്ന പശുവിനെ ഇന്നലെ ഉച്ചക്ക്‌ കാറില്‍ തട്ടിക്കൊണ്ടുപോയതായി പരാതി. പശുക്കുട്ടിയെ മയക്കുമരുന്നുകൊടുത്തു മയക്കിയിട്ടതായും പരാതിയുണ്ട്‌.
ബേളയിലെ പുല്‍മേടുകളില്‍ നിരവധി പശുക്കളെ മേയ്‌ക്കുന്നുണ്ട്‌. കന്നുകാലികര്‍ഷകര്‍ ആശങ്കയിലാണ്‌

Post a Comment

Previous Post Next Post
close