കൊർദോവ സോക്കർ ഫെസ്റ്റ് സമാപിച്ചു.


ചെർക്കള:
ഇന്ദിരാനഗർ കൊർദോവ കോളേജ് വിദ്യാർത്ഥി യൂണിയൻ മാന്യ വിൻ ടെച്ച് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കൊർദോവ സോക്കർ ഫെസ്റ്റ് സമാപിച്ചു.
കൊർദോവ സ്പാർട്ടസ് ജേതാക്കളായി, വിജയികൾക്കുള്ള ചാമ്പ്യൻഷിപ്പ് ട്രോഫി കൊർദോവ കോളേജ് ചെയർമാൻ കാപ്പിൽ കെ ബി എം ശരീഫ് നൽകി, മൊബൈൽ ഡീലേർസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്  അഷറഫ് നാൽത്തടുക്ക, കൊർദോവ കോളേജ് ഡയരക്ടർമാരായ എം എ നജീബ്, റൗഫ് ബായിക്കര, യൂണിയൻ ഭാരാവാഹികളായ സഹീർ ചാല, ഹസീബ് മൊഗ്രാൽ, സൈനുദ്ദീൻ ദേളി, സിനാൻ ചെർക്കള,, നഹീമുദ്ദീൻ ചെമ്മനാട് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
close