ചെങ്കല്‍ പണയിലേക്ക് പോവുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

കാസര്‍കോട് :

കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ പെര്‍ളടുക്കം മുന്തല്‍ ബസാറിലാണ് അപകടം. ചൂരിക്കൂട്ടെ ഹരിയാണ് കാര്‍ ഓടിച്ചിരുന്നത്. പൊയിനാച്ചി പറമ്പിലെ ചെങ്കല്‍ പണയിലേക്ക് പോവുകയായിരുന്ന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്

Post a Comment

Previous Post Next Post
close