കുമ്പളയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചു; ബസ് യാത്രക്കാർക്ക് പരിക്ക് ; ടിപ്പർ ഡ്രൈവർക്ക് ഗുരുതരം ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം


കുമ്പള;(www.snewskasaragod.com)
ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരാമായി പരിക്കേറ്റു. ബസ്സിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെ കുമ്പളയിലാണ് അപകടം. ബസിയിലുണ്ടായിരുന്ന യാത്രക്കാരായ ബാലകൃഷ്ണ മുരളി ചേവാര്‍, സന്ധ്യ ബായാര്‍ (20), (സിലു 25), അബ്ദുല്‍ റഹീം സോങ്കാല്‍(58), ബദ്‌റുല്‍ മിഷല്‍(7), കുബ്‌റ ഷിറിയ (29), സുനൈറ ഷിറിയ(19), സഫാന അട്ടഗോളി(25), രാമചന്ദ്ര ബായിക്കട്ട(47), സുഹ്‌റ അട്ടഗോളി(40), ഹനാന അട്ടഗോളി (18). കണ്ടക്ടര്‍ ചന്ദ്രഹാസ കിദൂര്‍ പരിക്കേറ്റു.
ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ എഞ്ചിന്നിലെ തീപിടുത്തം ഒഴിവായി

Post a Comment

Previous Post Next Post
close