സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി തുടക്കം കുറിച്ച എ.ജെ അസോസിയേഷന്റെ ലോഗോ പ്രകാശനം ചെയ്തു

മൊഗ്രാൽ:(www.snewskasaragod.com)
സാമൂഹ്യ പ്രവർത്ഥനത്തിന്ന് ഊർജം നൽകികൊണ്ട്  എ. ജെ അസോസിയേഷൻ തുടക്കമായി.
കമ്മു മൊഗ്രാൽ,
MVK മൊഗ്രാൽ,ഷാഹിദ് സൂഫി മൊഗ്രാൽ
മുക്താർ മൊഗ്രാൽ,എ.ജെ മൊഗ്രാൽ
എന്നിവരാണ് എ. ജെ അസോസിയേഷന്റെ പ്രവർത്തകർ

എ. ജെ അസോസിയേഷന്റെ ലോഗോ  അബ്ദുൽ ഖാദർ ബാഖവി ബാവിക്കര പ്രകാശനം ചെയ്തു.
എ. ജെ അസോസിയേഷൻ എന്ന പേരിൽ വാട്ട്സാപ് ഗ്രൂപ്പ് ആരംഭിച്ചു.
കഴിവിന്റെ പരമാവധി സമൂഹവുമായി ബന്ധപ്പെട്ട്  പ്രവർത്തങ്ങൾ ചെയ്യനാണ് ഈ ഒരു അസോസിയേഷൻ
ഇതിൽ സൈക്കോളജക്കൽ ട്രൈനിംഗും ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post
close